തളിപ്പറമ്പ :അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള(AAWK)
തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു
Automobile Workshops Kerala Taliparamba South Unit Annual Conference inaugurated by State Treasurer Shri Sudhir Menon